top of page
Writer's picturePOWERVISION TV

പവർവിഷൻ ടി വി എക്‌സിക്യൂട്ടീവ് ഡയറക്ടർ സജി പോളിന്റെ മാതാവ് ഏലിയാമ്മ പൗലോസ് (92) കർത്തൃസന്നിധിയിൽ

Updated: Dec 25, 2023


കോട്ടയം : പവർവിഷൻ ടി വി എക്‌സിക്യൂട്ടീവ് ഡയറക്ടറും പവർവിഷൻ മീഡിയാ മിനിസ്‌ട്രീസിന്റെ മാനേജിങ്ങ് ട്രെസ്റ്റിയും ഐ പിസി മുൻ ജന. ട്രഷററുമായ സജി പോളിന്റെ മാതാവ് മുട്ടമ്പലം മഠത്തിൽക്കാട്ടിൽ ഏലിയാമ്മ പൗലോസ് (92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് കഞ്ഞിക്കുഴിയിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

ഭർത്താവ് പരേതനായ എം.എം. പൗലോസ് .

മക്കൾ : മാത്യു പോൾ, ജേക്കബ് പോൾ, സജി പോൾ, ബ്ലെസി , ലൗലി .

മരുമക്കൾ : ജെസി , അശ്വതി , കുഞ്ഞുമോൾ , എബി ഏബ്രഹാം , ബിജു .

Comments


bottom of page