തിരുവനന്തപുരം : തിരുവനന്തപുരം നോർത്ത് സെന്ററിലെ പട്ടം എലീം സഭാ ഐ പി സി വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 21 ന് നടന്ന ഏക ദിന സമ്മേളനത്തിന് അനുഗ്രഹ സമാപ്തി. സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. ഐ പി സി വിമൻസ് ഫെലോഷിപ്പ് സംസ്ഥാന സെക്രട്ടറി സിസ്റ്റർ ജയമോൾ രാജു മുഖ്യ അതിഥിയായിരുന്നു. തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് ഭാരവാഹികൾ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വിവിധ സെന്ററുകളിൽ നിന്നുമായി നിരവധി സഹോദരിമാർ പങ്കെടുത്തു.
top of page
bottom of page
Comments